അന്നന്നു വേണ്ടുന്ന ആഹാരം 75: ആമ്മേന്‍

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാനയില്‍ ഒത്തിരിയേറെ ആവര്‍ത്തിക്കപ്പെടുന്ന ഒരു വാക്കാണ് ആമ്മേന്‍ എന്ന വാക്ക്. ആമ്മേന്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്നു പറഞ്ഞാല്‍ അപ്രകാരമായിരിക്കട്ടെ/ അങ്ങനെ ആയിരിക്കട്ടെ എന്നൊക്കെയാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS