അന്നന്നു വേണ്ടുന്ന ആഹാരം 73: ഏറ്റവും വലിയ നന്ദിയര്‍പ്പണം വിശുദ്ധ കുര്‍ബാന

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ദൈവത്തിന് നമുക്ക് അര്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നന്ദിയുടെ പ്രാര്‍ത്ഥന എന്നു പറയുന്നത് വിശുദ്ധ കുര്‍ബാനയാണ്. ദൈവത്തിന് മാലാഖമാര്‍ കൊടുക്കുന്ന എല്ലാ വണക്കങ്ങളെക്കാളും, മനുഷ്യര്‍ ദൈവത്തിന് അര്‍പ്പിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളെക്കാളും ആദരപ്രകടനങ്ങളെക്കാളും പ്രായശ്ചിത്തങ്ങളെക്കാളും രക്തസാക്ഷിത്വങ്ങളെക്കാളും ദൈവത്തിന് ഏറ്റവും മഹത്വം കൊടുക്കുന്നത്, ദൈവം ഏറ്റവുമധികം ആഗ്രഹിക്കുന്നത് ഒരു വിശുദ്ധ ബലിയര്‍പ്പണമാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.