ക്രൈസ്തവ പാരമ്പര്യത്തിൽ രാജ്യം അഭിമാനിക്കുന്നു: രാംനാഥ് കോവിന്ദ്

രാജ്യത്തെ ക്രൈസ്തവ പാരമ്പര്യത്തിൽ രാജ്യം അഭിമാനിക്കുന്നു എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സെന്റ് തോമസ് കോളേജിന്റെ ശതാബ്‌തി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരെ സഹയിക്കുകയും അറിവ് പകരുകയുമാണ് യഥാർത്ഥ ദൈവ സ്‌നേഹം എന്നും സമൂഹത്തെ ജ്ഞാനികളാക്കി രാഷ്ട്ര നിർമിതിയിൽ പങ്കാളികൾക്കുന്ന ദൗത്യം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസത്തിന്റെ യാതാർത്ഥ മൂല്യം അറിവ് നേടുക മാത്രം അല്ല ഇല്ലാത്തവരെ സഹായിക്കുക കൂടിയാണ്. കേരളത്തിലെ ക്രൈസ്തവ സമൂഹം ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ സമുദായം ആണ്. അതിന്റെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നു എന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭാസം ആതുരസേവനം എന്നി മേഖലിയിൽ കേരളത്തിന്റെ നേട്ടങ്ങൾ ക്രൈസ്തവ സഭയുടെ സംഭാവനയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.