പാഠം 14: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

അകലെയാകാതെ അടുത്തായിരിക്കുന്ന ഈശോയുടെ ഹൃദയമിടിപ്പാണ് വിശുദ്ധ കുർബാന. നമ്മുടെ ഹൃദയമിടിപ്പ് ഈശോയോടൊപ്പം tuned ആകുന്നതാണ് വിശുദ്ധ കുർബാനയിലെ അത്ഭുതം!