മൃതസംസ്കാരം ഇന്ന് 

ദിവ്യകാരുണ്യ മിഷനറി സഭാ അംഗങ്ങളായ ഫാ. ജോസഫ് പൊട്ടംപറമ്പില്‍, ഫാ. തോമസ് പൊട്ടംപറമ്പില്‍ എന്നിവരുടെ പിതാവായ തോമസ് പൊട്ടംപറമ്പില്‍ (78) നിര്യാതനായി. മൃതസംസ്കാരം ഏപ്രിൽ 16 തിങ്കളാഴ്ച രാവിലെ 10:30 ന് രാജാക്കാട്, ജോസ്‌ഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.