കാവൽ മാലാഖയോടുള്ള നൊവേന പ്രാർത്ഥന: ഒൻപതാം ദിനം

എന്റെ ദൈവമേ, എന്നെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്ത അങ്ങയുടെ കാരുണ്യത്തിനു ഞാൻ നന്ദി പറയുന്നു. അങ്ങയുടെ പരിപാലനയുടെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ അങ്ങ് എനിക്കായി നൽകിയിരിക്കുന്ന കാവൽ മാലാഖ. എന്റെ ഹൃദയവിചാരങ്ങളിലും ഭയത്തിലും സംശയത്തിലും എനിക്ക് വ്യക്തമായ ഉത്തരങ്ങളും ശരിയായ പാതയും കാണിച്ചുതരാൻ അങ്ങ് എന്റെ കാവൽ മാലാഖയ്ക്ക് മാർഗ്ഗനിർദ്ദേശം നൽകേണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.