കാവൽ മാലാഖയോടുള്ള നൊവേന പ്രാർത്ഥന: എട്ടാം ദിനം

ഉത്ഥിതനായ യേശുവേ, ജീവിതമാകുന്ന ഈ തീർത്ഥാടനത്തിൽ അങ്ങ് എനിക്ക് സ്വർഗീയ സമ്മാനമായി കാവൽ മാലാഖയെ നൽകിയതിനെ ഓർത്ത് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.