കാവൽ മാലാഖയോടുള്ള നൊവേന പ്രാർത്ഥന: ഏഴാം ദിനം

പ്രിയപ്പെട്ട കാവൽ മാലാഖയേ, എന്റെ സന്തതസഹചാരി ആയിരുന്നുകൊണ്ട് എന്നെ സ്വർഗത്തിലേക്കു നയിക്കുന്ന അങ്ങയുടെ തീവ്രമായ ശ്രദ്ധയെ ഓർത്ത് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു. അങ്ങയെ എനിക്കായി നിയോഗിച്ചിരിക്കുന്ന സർവ്വശക്തനായ ദൈവത്തിന്റെ കാരുണ്യത്തിന് എന്റെ ജീവിതം കൊണ്ട് യഥായോഗ്യം നന്ദി പറയുവാൻ എനിക്ക് സാധിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.