കാവൽ മാലാഖയുടെ നൊവേന പ്രാർത്ഥന – ആറാം ദിനം

എന്റെ ദൈവമേ, നന്മപ്രവൃത്തികൾ ചെയ്യുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കുന്ന എല്ലാവിധ ദുഷ്ടശക്തികളിൽ നിന്നും ഭയത്തിൽ നിന്നും മോചിപ്പിക്കാനും എന്നെ ശരിയായ പാതയിലൂടെ നയിക്കാനുമായി കാവൽ മാലാഖയെ എനിക്കായി നൽകിയതിന് അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.