കാവൽ മാലാഖയോടുള്ള നൊവേന: നാലാം ദിനം

സര്‍വ്വശക്തനായ ദൈവമേ, എനിക്ക് പ്രചോദനം നൽകുന്നതിനായി കാവൽ മാലാഖയെ നിയോഗിച്ചു നൽകിയിരിക്കുന്നതിനെയോർത്ത് അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു. എന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കാനും അതികഠിനമായ സാഹചര്യങ്ങളെ വൈദഗ്ധ്യത്തോടെ നേരിടാനും എന്നെ പ്രത്യേകമായി സഹായിക്കേണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.