ഗത്സമെൻ 13: നോമ്പുകാല വിചിന്തനങ്ങൾ

നോമ്പ് പതിമൂന്നാം ദിനം. ഈശോ ദേവാലയം ശുദ്ധീകരിക്കുന്നു. തന്റെ പിതാവിന്റെ ആലയത്തെ കച്ചവടസ്ഥലമാക്കിയതിൽ മനം നൊന്ത് പ്രതികരണശൈലി മാറ്റിയ ക്രിസ്തുവിനെയാണ് നാം കാണുന്നത്.

ഫാ. ജയ്സൺ തൃക്കോയിക്കൽ