കോഴിക്കോട്

പതിനൊന്നാം പീയൂസ്  മാര്‍പ്പാപ്പായുടെ  തിരുവെഴുത്തിലൂടെ 1923 ജൂണ്‍ 12-ന് സ്ഥാപിതമായതാണ് കോഴിക്കോട് രൂപത. മൈസൂര്‍, മംഗലാപുരം രൂപതകളുടെ അതിര്‍ത്തികളില്‍ നിന്നെടുത്താണ് കോഴിക്കോട് രൂപത സ്ഥാപിക്കപ്പെട്ടത്. ബിഷപ്  വര്‍ഗ്ഗീസ്  ചക്കാലയ്ക്കല്‍ ആറാമത്തേതും ഇപ്പോഴത്തേതും മെത്രാനാണ്. വിസ്തീര്‍ണ്ണം 12505 ചതുരശ്ര കി.മി. ആണ്. 50201 കത്തോലിക്കാ വിശ്വാസികള്‍, 125 ഓളം വൈദികര്‍, രൂപതയില്‍ സേവനം ചെയ്യുന്നുണ്ട്.
Address:
Diocese of Calicut
MALAPARAMABA,
Kozhikode, Kerala 673009
Phone:0495 236 6301

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.