കോട്ടയം അതിരൂപത

ക്നാനായ കത്തോലിക്കാർക്കായി സീറോ-മലബാർ കത്തോലിക്കാ സഭയുടെ കീഴിൽ ഇന്ത്യയിലെ കോട്ടയം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രൂപതയാണ്കോട്ടയം അതിരൂപത. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിലാണ് ഇപ്പോഴത്തെ അതിരൂപതാധ്യക്ഷൻ. മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനായി പ്രവർത്തിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.