പ്രളയ പശ്ചാത്തലത്തില്‍ രൂപതാ സ്ഥാപന ദിനാഘോഷങ്ങള്‍ റദ്ദ് ചെയ്ത് കോട്ടയം അതിരൂപത

കോട്ടയം: പ്രളയ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയുടെ സ്ഥാപന ദിനാഘാഷങ്ങള്‍ റദ്ദ് ചെയ്യുകയാണെന്ന് കോട്ടയം അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

സെപ്റ്റംബര്‍ 1-ാം തീയതി ശനിയാഴ്ച കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്ന കോട്ടയം അതിരൂപതയുടെ 108-ാമത് സ്ഥാപന ദിനാഘോഷങ്ങളാണ് റദ്ദ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.