കോട്ടപ്പുറം

‘ഖ്യോ  ആപ്തിയൂസ്’  എന്ന തിരുവെഴുത്തിലൂടെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ 1987 ജൂലൈ  3-നാണ് കോട്ടപ്പുറം രൂപത സ്ഥാപിച്ചത്. ബിഷപ് ഫ്രാന്‍സിസ് കല്ലറയ്ക്കലാണ് രൂപതയുടെ ആദ്യത്തെ മെത്രാന്‍. 49 ഇടവകകളിലായി  86002 കത്തോലിക്ക  വിശ്വാസികള്‍ രൂപതയില്‍ ഉണ്ട്. 86-ല്‍ പരം വൈദികര്‍ രൂപതയില്‍ ഉണ്ട്. 2010 ഡിസംബര്‍ 18 ന് ബെനഡിക്ട് 16-ാമന്‍ മാര്‍പ്പാപ്പാ മാര്‍ ജോസഫ് കരിക്കാശ്ശേരിയെ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു.
The Diocesan Curia,
Bishop’s House Kottapuram,
Kottapuram P.O.,
Kodungallur – 680667,
Kerala
Phone:- +91 480 2802165

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.