കണ്ണൂർ

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ ‘ആദ് പെര്‍പെച്ചുവാം റെയ് മെമ്മോറിയാം’ എന്ന തിരുവെഴുത്ത് വഴി 1998 ഡിസബര്‍ 19-ന് കണ്ണൂര്‍ രൂപത സ്ഥാപിതമായി. കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലാണ് രൂപത വ്യാപിച്ചു  കിടക്കുന്നത്. കോഴിക്കോട് രൂപത വിഭജിച്ചാണ് കണ്ണൂര്‍ രൂപത സ്ഥാപിച്ചത്. ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കലാണ് രൂപതയുടെ പ്രഥമ മെത്രാന്‍.
Address:
Diocese of Kannur
Bishop’s House, Chovva, P.O.,
Kannur
Phone: +91- 497- 2729977, 2729988
Email: contact@kannurdiocese.com
Website: www.kannurdiocese.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.