ഇരിങ്ങാലക്കുട രൂപത

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് രൂപതാ ആസ്ഥാനം. മാർ പോളി കണ്ണൂക്കാടനാണ് രൂപതാ മെത്രാൻ. 1978 ജൂൺ 22 നാണ് രൂപത സ്ഥാപിതമായത്. ഇരിങ്ങാലക്കുട രുപതയുടെ കീഴിൽ 10 ഫൊറോന പള്ളികളിലായി 153 ഇടവക പള്ളികളുണ്ട്.

Bishop House
Irinjalakuda, Kerala 680121
Phone: 0480 282 6820
Email: ijkbph@gmail.com

http://www.irinjalakudadiocese.com/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.