ഇടുക്കി രൂപത

ഇടുക്കി ജില്ലയിലെ കരിമ്പനിലാണ് രൂപതാ ആസ്ഥാനം. മാർ മാത്യൂ ആനിക്കുഴിക്കാട്ടിലാണ് ഇപ്പോൾ രൂപതാ മെത്രാൻ. കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഇടുക്കി ജില്ലയിലെ ചില സ്ഥലങ്ങൾ ഉൾപ്പെടുത്തി 2003 മാർച്ച് 2-നാണ് രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.

The Eparchial Curia,
Karimpan, Manipara P.O., Idukki – 685 602, Kerala, India
Phone : 04862 – 230204, 230266, 230101, 230102, 230150
Fax : 04862 – 230100
E-mail : bpanikuzhikattil@gmail.com, curiaidukkidiocese@gmail.com

http://www.idukkidiocese.org/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.