അന്നന്നു വേണ്ടുന്ന ആഹാരം 299: ദേശം മുഴുവൻ ബലിക്കായി ഒരുങ്ങുന്നു

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് നമ്മള്‍ ശ്രദ്ധിക്കുന്ന കാര്യം, ദേശം മുഴുവന്‍ ബലിയര്‍പ്പണങ്ങള്‍ക്കായിട്ട് ശുദ്ധീകരിച്ച് ഒരുങ്ങപ്പെടണം. ഇത് നമ്മള്‍ കാണുന്നത് 2 ദിനവൃത്താന്തം 28, 29 അദ്ധ്യയങ്ങളിലാണ്. അവിടെ രണ്ടു രാജാക്കന്മാരെ നമ്മള്‍ കാണുന്നുണ്ട്. ആഹാസ് രാജാവും ഹെസക്കിയാ രാജാവും.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS