അന്നന്നു വേണ്ടുന്ന ആഹാരം 288: ദു:ഖശനി

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് ദു:ഖശനിയാണ്. ഈശോ മരിച്ചശേഷം എന്തു ചെയ്യുകയായിരുന്നു? ഈശോ കല്ലറയില്‍ കിടക്കുകയായിരുന്നോ? ഇത് നമ്മള്‍ എപ്പോഴും ചോദിക്കാറുള്ള ഒരു സംശയമാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS