അന്നന്നു വേണ്ടുന്ന ആഹാരം 165: അദായി മാറി അനാഫൊറ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഉദയംപേരൂർ സൂനഹദോസിനു ശേഷം നമ്മുടെ വിശുദ്ധ കുർബാനയിൽ നാം ഉപയോഗിക്കുന്നത് മാർ അദായി മാർ മാറിയുടെ അനാഫൊറകളാണ്. വിശ്വാസപ്രമാണത്തിന് ശേഷം യാചന പ്രാർത്ഥനയോടെ ആരംഭിച്ച് പരിശുദ്ധാത്മാവിന്റെ റൂഹാക്ഷണ പ്രാർത്ഥനയോടെ അവസാനിക്കുന്നതാണ് അനാഫൊറ.

ഫാ. റോബിൻ കാരിക്കാട്ട് MCBS