അന്നന്നു വേണ്ടുന്ന ആഹാരം 205: വിശുദ്ധ സെബസ്‌ത്യാനോസ്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് ജനുവരി 20-ാം തീയതി. വി. സെബസ്‌ത്യാനോസിന്റെ തിരുനാളാണ്. എല്ലാവര്‍ക്കും ഈ വിശുദ്ധന്‍റെ തിരുനാള്‍ മംഗളങ്ങള്‍ നേരുന്നു.

ഏകദേശം എ‍.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തില്‍ ഡയക്ലീഷ്യന്‍ രാജാവിന്റെ സേവകനായി ശുശ്രൂഷ ചെയ്ത ഒരു സൈന്യാധിപനായിരുന്നു വി. സെബസ്ത്യാനോസ്. ക്രൈസ്കവ വിശ്വാസം ധീരതയോടെ പ്രഖ്യാപിച്ച ഒരു വിശുദ്ധൻ. അദ്ദേഹം ക്രൈസ്തവ വിശ്വാസം ജീവിക്കുന്നു എന്നു തിരിച്ചറിഞ്ഞ രാജാവ് അദ്ദേഹത്തിന്റെ ശരീരത്തെ അമ്പെയ്ത് പരിശിലിക്കാനുള്ള ഒരു ഉപകരണമായിട്ട് പട്ടാളക്കാര്‍ക്കു നല്‍കുകയാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS