അന്നന്നു വേണ്ടുന്ന ആഹാരം 206: വി. ആഗ്നസ്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് ജനുവരി 21-ാം തീയതി വി. ആഗ്നസിന്റെ തിരുനാളാണ്. നം എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഒരുക്കത്തോടെ, വിശുദ്ധിയോടെ വിശുദ്ധ ബലിയര്‍പ്പണങ്ങളില്‍ പങ്കെടുക്കണമെന്നൊക്കെ ഒത്തിരിയേറെ ദാഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.

ഫാ. റോബിൻ കാരിക്കാട്ട് MCBS