ഡെലവേറെ പുരോഹിതന് നേരെ അക്രമം 

ആശുപത്രിയില്‍ നിന്നും മടങ്ങി എത്തിയ  മുതിര്‍ന്ന ഡെലവേറെ പുരോഹിതന് നേരെ ആക്രമണം. ഫാദര്‍ വില്ലിയം ഗ്രാനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ആശുപത്രിയില്‍ നിന്നും മടങ്ങി എത്തിയിട്ട് ഒരാഴ്ച  തികയും മുമ്പാണ് ഈ അക്രമണം. കേസുമായി ബന്ധപ്പെട്ട്, 25 -കാരനായ ജോഷുവ അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ജൂണ്‍ 30- ന് വൈന്‍ കുപ്പിയുമായി ഇയാള്‍ ഗ്രാനിയെ ഉപദ്രവിക്കുന്നത് ഒരു തൊഴിലാളി കണ്ട സാഹചര്യത്തിലാണ് അറസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.