ജൂണ്‍ 30: വാഴ്ത്തപ്പെട്ട സര്‍നേലി (1702-1744)

1702-ല്‍ ഇറ്റലിയിലെ ചിയോറാണിയില്‍ ഒരു ജന്മിയുടെ മൂത്ത മകനായി സര്‍നേലി ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം അഭിഭാഷകനായി ജോലി നോക്കിയ അദ്ദേഹം തന്റെ ജോലിക്കിടയിലും മാറാരോഗികളെ സന്ദര്‍ശിച്ച് ഈശോയുടെ സ്‌നേഹം പങ്കുവയ്ക്കുക പതിവായിരുന്നു. 1718-ല്‍ സെമിനാരിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. തൊഴിലാളികള്‍ക്കും തെരുവുകുട്ടികള്‍ക്കും വേണ്ടി നടത്തിയിരുന്ന സായാഹ്ന പ്രാര്‍ത്ഥനാകൂട്ടങ്ങള്‍ക്ക് അദ്ദേഹം സജീവനേതൃത്വം നല്കി. ആശുപത്രിയിലെ മാറാരോഗികളെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ച വേളയിലാണ് സമൂഹത്തിലെ ഒരു മഹാവിപത്തിനെപ്പറ്റി വിശുദ്ധന്‍ മനസ്സിലാക്കിയത്. കുടുംബസംരക്ഷണാര്‍ത്ഥം സ്വശരീരം മറ്റുള്ളവര്‍ക്ക് കാഴ്ചവയ്‌ക്കേണ്ടി വന്ന സ്ത്രീകളുടെ … Continue reading ജൂണ്‍ 30: വാഴ്ത്തപ്പെട്ട സര്‍നേലി (1702-1744)