വിശക്കുന്നവന് വി​ശ​പ്പ​ക​റ്റാ​ൻ ക്രി​സ്മ​സ് ട്രീ

വിശക്കുന്നവന് ക്രിസ്തുമസ് കാലത്ത് വിശപ്പടക്കാനായി ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുകയാണ്.  ഗ്രീ​​​​സി​​​​ലെ ഏ​​​​ഥ​​​​ൻ​​​​സ് സ​​​​ർ​​​​വ​​​​ക​​​​ലാ​​ശാ​​ലാ ആ​​​​സ്ഥാ​​​​ന​​​​ത്താ​​​​ണ് ഭ​​​​ക്ഷ​​​​ണ​​​​പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ടു​​​​ള്ള ഈ ക്രി​​​​സ്മ​​​​സ് ട്രീ​​ . അലങ്കാരവസ്തുക്കൾ കൊണ്ട് അലങ്കരിച്ച ക്രിസ്തുമസ് ട്രീകൾ ആണ് സാധാരാണയായി എല്ലാവരും ഉണ്ടാക്കുക. എന്നാൽ ഗ്രീസിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വിശക്കുന്നവന്റെ വിശപ്പാടക്കുവാൻ ക്രിസ്തുമസ് ട്രീ നിർമ്മിച്ചിരിക്കുകയാണ്.

വേ​​​​ൾ​​​​ഡ് എ​​​​ൻ​​​​ജി​​​​ഒ എ​​​​ന്ന സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​ണ് “വി​​​​ശ​​​​പ്പി​​​​ല്ലാത്ത ക്രി​​​​സ്മ​​​​സി​​​​ന്’ വേ​​​​ണ്ടി വ്യത്യസ്തമായ  ട്രീ ​​​​ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പാ​​​​ൽ ടി​​​​ന്നു​​​​ക​​​​ളും മ​​​​റ്റു ഭ​​​​ക്ഷ​​​​ണ​​പദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ളും അ​​​​ടു​​​​ക്കി​​​​വ​​​​ച്ച് നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ട്രീ​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​വ​​​​ശ്യ​​​​ക്കാ​​​​ർ​​​​ക്ക് ഇ​​ഷ്ട​​മു​​ള്ള​​വ എ​​​​ടു​​​​ക്കാ​​​​നാ​​​​വും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.