ക്രിസ്തുവിന്റെ മണം, മുഖം, ചിരി, സ്നേഹം, മനസിലുള്ള പേര്- ജോര്‍ജ്ജ് കുറ്റിക്കലച്ചന്‍

ക്രിസ്തുവിന്റെ മണം..
ക്രിസ്തുവിന്റെ മുഖം…
ക്രിസ്തുവിന്റെ ചിരി….
ക്രിസ്തുവിന്റെ സ്നേഹം…..
മനസിലുള്ള പേര് :ജോര്‍ജ്ജ് കുറ്റിക്കലച്ചന്‍.

ജീവിതം ഒരു സുവിശേഷം ആയിരുന്നു….
മറ്റുള്ളവർ എന്നും തന്റെ മുന്നിൽ ക്രിസ്തു…
തന്റെ നടത്തം ദിവ്യകാരുണ്യത്തിന്റെ ഫ്രാൻസിസ് ആയി……
പ്രഭാഷണം ജീവിതം തന്നെ……
തീക്ഷ്ണതയിൽ ഫ്രാൻസിസ് സേവ്യർ ന്റെ കൂട്ടുകാരൻ…..
നിഷ്കളങ്കതയിൽ കൊച്ചുത്രേസ്യാടെ സഹചാരി…..
സഹനങ്ങളിൽ ജോബിന്റെ മനസുള്ളവൻ……

ജീവിതം ക്രിസ്തു ആരുന്നു….
ജീവിച്ചത് ക്രിസ്തുവിനു വേണ്ടിയായിരുന്നു……
മനുഷ്യനെ സ്നേഹിച്ച അറിഞ്ഞ മനുഷ്യത്വമുള്ള ഒരു പച്ചയായ ക്രിസ്തുസ്നേഹി………..
കാലം ചാർത്തിയാലും ഇല്ലേലും അച്ചാ അങ്ങ് വിശുദ്ധൻ തന്നെ………

വിരിയുന്നു കൊഴിയുന്നു യാമങ്ങൾ
നമ്മളും പിരിയുന്നു യാത്ര തുടരുന്നു

ഷെബിൻ ജോസഫ് ചീരംവേലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.