ലത്തീന്‍ ഡിസംബര്‍ 17, യോഹ. 1:6-8.19-28 – ക്രിസ്തുവാഹകന്‍ 

‘ഞാന്‍ ക്രിസ്തുവല്ല’ എന്നാണ് യോഹന്നാന്റെ പ്രധാന സാക്ഷ്യം. ഏതു ക്രിസ്തുശിഷ്യനും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രലോഭനം ഇതാണ്. ഞാന്‍ ക്രിസ്തുവാണ്, അഥവാ ഏലിയായാണ്, അതുമല്ലെങ്കില്‍ മിനിമം ഒരു പ്രവാചകന്‍ എങ്കിലുമാണ് എന്ന് നടിക്കാനുളള പ്രവണത. പ്രവാചകനാണെന്നും ക്രിസ്തുവാണെന്നുമുളള നാട്യം പടര്‍ത്താനുളള താല്‍പര്യങ്ങളെ നീ സൂക്ഷിക്കണം. തിടമ്പെടുക്കുന്ന ആനയുടെ റോളാണ് ക്രിസ്തുവിന്റെ ശിഷ്യന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.