ചിക്കാഗോ സെന്റ് തോമസ് രൂപത

അമേരിക്കയിൽ ചിക്കാഗോയിൽ എംഹഴ്സ്റ്റിലാണ് രൂപതാ ആസ്ഥാനം. മാർ ജേക്കബ് അങ്ങാടിയത്താണ് രൂപതയുടെ പ്രഥമ മെത്രാൻ. സഭയുടെ കീഴിലായി 2001 ജൂലൈ 1 നാണ് ഈ രൂപത സ്ഥാപിക്കപ്പെടുന്നത്. 2001 മാർച്ച് 13 – നാണ് മാർ ജേക്കബ് അങ്ങാടിയത്തിനെ രൂപതയുടെ അധിപനായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ സ്ഥാനമേൽപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.