ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങൾ 19

ക്രിസ്തുവേ, നീ എനിക്ക് വേണ്ടിക്കൂടിയാണ് കാൽവരിക്കുരിശിൽ യാഗമായി മാറിയത്. അതിലൂടെ സ്നേഹം എന്തെന്ന് ലോകത്തെ പഠിപ്പിച്ചു. ഓരോ തവണയും പാപങ്ങൾ ചെയ്ത് ഞാൻ നിന്നിൽ നിന്നകലുമ്പോൾ എന്റെ തിരിച്ചുവരവിനായി നീ കാത്തിരിക്കുന്നു. തിരിച്ച് ഞാൻ നിന്റെ സന്നിധിയിൽ അണയുമ്പോൾ നിന്റെ സ്നേഹം എന്നെ പൊതിയുന്നു. അത് തരുന്ന ആനന്ദം മറ്റൊന്നിനും തരാൻ സാധിക്കുകയില്ല. ക്രൂശിതാ, നിന്നോടുള്ള ഈ ഇഷ്ടം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ.

നൈസി പാറക്കൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.