പാവപ്പെട്ടവർക്ക് ആശ്രയമായി വാഴ്ത്തപ്പെട്ട സവീനയുടെ സാധുജന സഹോദരിമാർ

“എനിക്കൊരു വിശുദ്ധയാകണം; വലിയ വിശുദ്ധയാകണം” എന്ന ആഗ്രഹത്തോടെ ഇറ്റലിയിൽ ഒരു പെൺകുട്ടി ജീവിച്ചിരുന്നു. സവീന പെത്രീല്ലി എന്നായിരുന്നു അവളുടെ പേര്. സിയെന്നായിലെ വി. കാതറീന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടായിരുന്നു സവീന എന്ന ആ കൊച്ചുപെൺകുട്ടി വളർന്നുവന്നത്. പത്തു വയസ്സ് പ്രായമുള്ളപ്പോൾ വിശുദ്ധയുടെ ജീവചരിത്രം വായിച്ചതായിരുന്നു സവീനയുടെ ആത്മീയ ഉണർവിന്റെ ആരംഭം. വിശുദ്ധിയുടെ പടികൾ കയറണമെങ്കിൽ പുണ്യങ്ങളുടെ കൊടുമുടികൾ തന്നെ കയറേണ്ടതുണ്ടെന്ന് അവൾക്ക് വളരെ ചെറുപ്പത്തിൽ തന്നെ ബോധ്യപ്പെട്ടു. പാവപ്പെട്ടവരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുക എന്ന … Continue reading പാവപ്പെട്ടവർക്ക് ആശ്രയമായി വാഴ്ത്തപ്പെട്ട സവീനയുടെ സാധുജന സഹോദരിമാർ