സീറോ മലങ്കര മെയ് 10 ലൂക്കാ 6: 12-16 ദൈവത്തിന്റെ കയ്യൊപ്പ്

രാത്രി മുഴുവന്‍ ദൈവവുമായി സംവദിച്ച യേശു തീരുമാനവുമായി മല ഇറങ്ങിവരുന്നു. പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കാനുള്ള അനുവാദത്തിന് ദൈവത്തിന്റെ കൈയ്യൊപ്പു വാങ്ങുന്ന യേശു. നമ്മള്‍ ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങള്‍ക്ക് ദൈവത്തിന്റെ കൈയ്യൊപ്പുണ്ടോ? ചിന്തിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.