രാത്രി മുഴുവന്‍ ദൈവവുമായി സംവദിച്ച യേശു തീരുമാനവുമായി മല ഇറങ്ങിവരുന്നു. പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കാനുള്ള അനുവാദത്തിന് ദൈവത്തിന്റെ കൈയൊപ്പ് വാങ്ങുന്ന യേശു. നമ്മള്‍ ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങള്‍ക്ക് ദൈവത്തിന്റെ കൈയൊപ്പുണ്ടോ? ചിന്തിക്കുക.