സീറോ മലങ്കര മെയ്‌ 03 യോഹ 8: 48-51 വചനം പാലിച്ചാല്‍ മരിക്കില്ല

വചനം പാലിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. മരണം ശരീരത്തിലുള്ള ജീവന്റെ തുടിപ്പിന്റെ അഭാവം മാത്രമല്ല; ആത്മീയ ചൈതന്യത്തിന്റെ ഇല്ലായ്മകൂടിയാണ്.

ദൈവവചനം ഒരുവനേയും മരണാവസ്ഥയിലാകാന്‍ അനുവദിക്കുന്നില്ല. മരണ തുല്യമായ ജീവിതത്തിലും ദൈവവചനം ജീവന് ഉയിര്‍പ്പാകുന്നു. വചനം പാലിക്കുന്നവന്റെ നല്ല ഓര്‍മ്മകള്‍ അവന്‍ മരിച്ചാലും ജീവിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.