ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം മുനമ്പം ഹാർബർ സന്ദർശിച്ചു

കെ സി ബി സി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം കപ്പൽ ബോട്ടിൽ ഇടിച്ചു അപകടം ഉണ്ടായതിനെ തുടർന്ന് അപകടത്തിൽ പെട്ടവരെ ആശ്വസിപ്പിക്കുവാൻ മുനമ്പം ഹാർബറിൽ എത്തി. തുടർച്ചയായി ഉണ്ടാകുന്ന അപകടത്തിൽ അദ്ദേഹം ആശങ്ക അറിയിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കണമെന്നും അപകടത്തിൽ പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും കാണാതായവരെ കണ്ടെത്തുവാനുള്ള അന്വേഷണം ഊർജ്ജിതമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും ദൂരിതം ഉണ്ടാകാതിരിക്കാൻ കൃത്യമായ നടപടികൾ അധികരികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.