അന്നന്നു വേണ്ടുന്ന ആഹാരം 150: മുപ്പത്തിയഞ്ചു ദിവസമായി അടയ്ക്കാത്ത ഒരു ദേവാലയം

അന്നന്നു വേണ്ടുന്ന ആഹാരം ഇന്ന് 150 എപ്പിസോഡുകൾ പൂർത്തിയാവുകയാണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും പ്രോത്സാഹനങ്ങൾക്കും ഒത്തിരി നന്ദി. ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. തലശ്ശേരി അതിരൂപതയിലെ വിശുദ്ധ ആൻ്റണിയുടെ നാമധേയത്തിലുള്ള ഒറ്റത്തൈ ദേവാലയത്തെ നമുക്കൊന്ന് പരിചയപ്പെടാം. തുടർച്ചയായി 35 ദിവസങ്ങളായി നിരന്തരം ആ ദേവാലയത്തിൽ ആരാധന നടക്കുകയാണ്. 24 മണിക്കൂർ ആണ് ഒരു കുടുംബത്തിലെ വ്യക്തികൾ ആ ദേവാലയത്തിൽ ആരാധനയ്ക്കായി ചിലവഴിക്കുന്നത്.

ഫാ. റോബിൻ കാരിക്കാട്ട് MCBS