10 ഒക്ടോ.: ലൂക്കാ 11:29-32 അടയാളങ്ങള്‍ തിരിച്ചറിയാനാകുന്നുണ്ടോ?

അടയാളം അന്വേഷിക്കുന്നതിനാല്‍ ഈ തലമുറ ദുഷിച്ചതാണെന്നാണ് യേശു പറയുന്നത് (11:29). കണ്‍മുമ്പില്‍ നില്‍ക്കുന്ന മനുഷ്യപുത്രനെന്ന വലിയ അടയാളത്തെ കാണാതെ മറ്റ് അടയാളം അന്വേഷിക്കുന്നതിനെയാണ് യേശു കുറ്റപ്പെടുത്തുന്നത് (11:30). നിന്റെ ജീവിതത്തിലും തമ്പുരാന്‍ അടയാളങ്ങള്‍ തരുന്നുണ്ട്. അവയെ നിനക്ക് തിരിച്ചറിയാനാകുന്നുണ്ടോ എന്നതാണ് ചോദ്യം. നിന്റെ ജീവിതത്തിലെ അനുദിന സംഭവങ്ങളിലൊക്കെ ദൈവകരത്തിന്റെ സ്പര്‍ശമുണ്ട്. അത് കാണാനും ദൈവതിരുമനസ്സ് തിരിച്ചറിയാനും സാധിക്കുമ്പോള്‍ ജീവിതം മുഴുവന്‍ നിനക്ക് ദൈവിക അടയാളങ്ങള്‍ നിറഞ്ഞതാകും.
10 ഒക്ടോ.: ലൂക്കാ 11:29-32

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.