നെടുംകുന്നത്തെ ദുരിതാശ്വാസ ക്യാമ്പ്

നെടുംകുന്നം മൈലാടിയിൽ വിൻസെൻഷ്യൻ ആശ്രമത്തോട് അനുബന്ധിച്ചുള്ള സെന്റ് ജോൺ പൊളിടെക്നിക്കിൽ  ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

contact Fr. Joy 7034410987

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.