കാഞ്ഞിരപ്പള്ളി രൂപത

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് രൂപതാ ആസ്ഥാനം. മാർ മാത്യൂ അറയ്ക്കലാണ് ഇപ്പോൾ രൂപതയുടെ മെത്രാൻ. 1977 – ൽ ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും അണക്കര, കട്ടപ്പന, മുണ്ടക്കയം, എരുമേലി, ഉപ്പുതറ എന്നീ ഫൊറോനാകൾ വേർപെടുത്തിയാണ് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. പോൾ ആറാമൻ മാർപ്പാപ്പയാണ് രൂപതാ രൂപീകരണത്തിന് അനുമതി നൽകിയത്.

Eparchy of Kanjirpally
Pastoral Centre, PB No 22
Kanjirapally, Kottayam
Kerala – 686 507 India
Tel: +91 4828 202665, 202906
Fax: +91 4828 205200, 204491
Email: info@kanjirapallydiocese.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.