ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുർബാനയ്ക്കുവേണ്ടി ജീവിക്കുന്ന ഒത്തിരി യുവജനങ്ങൾ ഉണ്ട്. വിശുദ്ധ കുർബ്ബാനയെക്കുറിച്ച് കൂടുതൽ മറ്റുള്ളവർ അറിയുവാൻ വിശുദ്ധ കുർബാനയെക്കുറിച്ച് ക്‌ളാസുകൾ എടുക്കുന്ന യുവജനങ്ങൾ ഉണ്ട്.
ഫാ. റോബിൻ കാരിക്കാട്ട് MCBS