ഒക്ടോ. 27 ലൂക്കാ 9:46-48 ആരാണ് വലിയവന്‍?

ചെറിയവരെ വലിയവരായി കാണാന്‍ സാധാരണ നമുക്കാര്‍ക്കും സാധിക്കുകയില്ല. വലിയവരെപ്പോലും നമ്മളെക്കാള്‍ വലിയവരായി അംഗീകരിക്കാന്‍ നമുക്ക് പറ്റുന്നില്ല. വലുപ്പവും ചെറുപ്പവുമൊക്കെ മനുഷ്യന്റെ മനസ്സിലാണ് ഇരിക്കുന്നത്. എന്റെ മനസ്സ് വലുതാവണം, അപരന്റെ വലുപ്പത്തെ അംഗീകരിക്കാന്‍. ചെറുതിനെയും ഒറ്റപ്പെട്ടതിനെയും ചേര്‍ത്തണച്ച ക്രിസ്തുവായിരിക്കണം നമ്മുടെ മാതൃക.

27 വ്യാഴം
മൂശ മൂന്നാം വ്യാഴം
ഹെബ്രാ 4:1213 ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയ ദൈവവചനം.
ലൂക്കാ 9:4648
ആരാണ് വലിയവന്‍?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.