ഒക്ടോ: 30  ലൂക്കാ 19:1-10 തിരിച്ചറിവ്

യേശുവിനെ കാണാന്‍ സക്കേവൂസ് കണ്ടുപിടിച്ച മാര്‍ഗ്ഗം മരത്തില്‍ കയറുക എന്നതായിരുന്നു (19:4). എന്നാല്‍ യേശുവിന്റെ മാര്‍ഗ്ഗം അതിലും വിഭിന്നമായിരുന്നു. എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു (19:5). ക്രിസ്തുദര്‍ശനത്തിനുളള നിന്റെ മാര്‍ഗ്ഗങ്ങളെയും പരിശ്രമങ്ങളെയും ദൈവം കാണുന്നുണ്ട്. എന്നാല്‍ ദൈവത്തിന്റെ മാര്‍ഗ്ഗങ്ങളെ നീ കാണുന്നുണ്ടോ, എന്നതാണ് പ്രധാനം. അവയെ തിരിച്ചറിയുന്നിടത്താണ് നീ യഥാര്‍ത്ഥത്തില്‍ സമ്പന്നനാകുന്നത്. ദൈവത്തിന്റെ മാര്‍ഗ്ഗം പിന്‍തുടരുമ്പോള്‍ ഒരു പുനഃസൃഷ്ടിക്ക് നിനക്ക് വിധേയനാകേണ്ടി വരും. അത് നിന്റെ രക്ഷയ്ക്കും സഹോദരങ്ങളുടെ നന്മയ്ക്കും വേണ്ടിയാണെന്ന് ഉറച്ചു വിശ്വസിക്കുക.

30 ഞായര്‍
ലൂക്കാ 19:1-10
തിരിച്ചറിവ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.