ഒക്ടോ: 31 ലൂക്കാ 12: 12-14 പ്രതിഫലേച്ഛ അരുത്

പ്രതിഫലേച്ഛ കൂടാതെ നീതിയുടെ പ്രവൃത്തികള്‍ ചെയ്യണമെന്നാണ് യേശു നമ്മെ പഠിപ്പിക്കുന്നത്. സ്‌നേഹബന്ധങ്ങളോ, സമ്പത്തോ, മറ്റ് ഭൗതിക സൗഭാഗ്യങ്ങളോ ആകരുത് എന്റെ പങ്കുവയ്ക്കലുകളുടെ മാനദണ്ഡം. കലര്‍പ്പ് ഒട്ടും ഇല്ലാത്ത നിസ്വാര്‍ത്ഥ സ്‌നേഹപ്രവൃത്തികളാണ് പുനരുത്ഥാന ദിനത്തില്‍ നിന്റെ പ്രതിഫലം നിശ്ചയിക്കുന്നത്. എണ്ണിയും അളന്നും കൊടുക്കുന്നവരാണ് നമ്മള്‍. ചെയ്ത നന്മകള്‍ പിന്നീട് വിളിച്ചു പറഞ്ഞ് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യാറുണ്ട്. പക്ഷേ അതൊന്നും ശരിയല്ല എന്നോര്‍ക്കുന്നത് നന്നാണ്.

31 തിങ്കള്‍
ഫിലി. 12:1-4
ലൂക്കാ 12: 12-14

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.