ഒക്ടോ. 11: ലൂക്കാ 11:14-23 ദൈവത്തോട് ചേര്‍ന്നിരിക്കുക

ദൈവത്തോട് ചേര്‍ന്നിരിക്കുകയാണ് ഏറ്റവും പ്രധാനം. അവനോട് ചേര്‍ന്ന് ചെയ്യുന്നതെല്ലാം വിജയത്തിലെത്തും. ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ദൈവത്തോട് ചേര്‍ന്നായിരുന്നു. അതുകൊണ്ടാണ് അവന്‍ മറ്റെല്ലാ ശകതികളെയും അതിജീവിച്ച് ഇപ്പോഴും വിജയിച്ച് നില്‍ക്കുന്നത്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും ദൈവത്തോട് ചേര്‍ക്കുക. പ്രാര്‍ത്ഥനയും പഠനവും ജോലിയും ആകുലതകളും ആനന്ദവും എല്ലാം. അപ്പോള്‍ എല്ലാനൂറ്റാണ്ടുകളെത്തിനെയും പുതിയ വെളിച്ചത്തിലും തെളിച്ചത്തിലും കാണാന്‍ കഴിയും.

ഒക്ടോ. 11: ചൊ മൂശ ഒന്നാം ചൊവ്വ
ഹെബ്രാ 4:1-11 അനുസരണക്കേടുമൂലം അധഃപതിക്കരുത്.
ലൂക്കാ 11:14-23 എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.