8 ഒക്ടോ.: ലൂക്കാ 10:17-21 ദൈവം പ്രവര്‍ത്തിക്കുന്നവരാകുക

ദൈവം പറഞ്ഞയക്കുന്നത് ചെയ്യുമ്പോഴാണ് സ്വര്‍ഗ്ഗത്തില്‍ പേരുകള്‍ എഴുതപ്പെടുക. ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ദൈവം പ്രവര്‍ത്തിക്കുന്നവരാകുക എന്നതാണ് പ്രധാനം. സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെടുക എന്നാല്‍ സ്വര്‍ഗ്ഗം നിന്നെ സ്വന്തമാക്കിയിരിക്കുന്നു എന്നാണ്; നീ സ്വര്‍ഗ്ഗത്തെയല്ല. നമ്മുടെ ഓരോ ദിവസത്തേയും പ്രവര്‍ത്തനങ്ങള്‍ എന്തിനു വേണ്ടിയുള്ളതാണ് എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ദൈവത്തിന്റെ ഉപരി മഹത്വത്തിനും സഹോദരങ്ങളുടെ നന്മയ്ക്കും വേണ്ടിയാണെങ്കില്‍ നല്ലത്. സ്വന്തം  പേരിനും പ്രശസ്തിക്കും വേണ്ടിയാണെങ്കില്‍ ഒടുവില്‍ പരാജയമാകും സംഭവിക്കുക.

8 ശ സ്ലീവാ നാലാം ശനി
2തിമോ 1:8-14 കര്‍ത്താവിന് സാക്ഷ്യം നല്കുന്നതില്‍ ലജ്ജിക്കരുത്.
ലൂക്കാ 10:17- 21 നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.