ഒക്ടോ. 23: മത്താ 8:23-34 നീ ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ?

പ്രപഞ്ചശക്തികളുടെയും ദുഷ്ടശക്തികളുടെയും മേല്‍ വിജയം നേടുന്ന മിശിഹാ.

മനുഷ്യരേക്കാള്‍ അധികമായി പന്നികളെ സ്‌നേഹിച്ചു ഗദറായ ദേശക്കാര്‍. ഇവരുടെ വംശം കുറ്റിയറ്റു പോയിട്ടില്ല. ഇന്നും ഇത്തരക്കാര്‍ ധാരാളം. മക്കളേക്കാളധികമായി സമ്പത്തിനെ സ്‌നേഹിക്കുന്നവര്‍, കുടുംബത്തേക്കാളധികമായി ബിസിനസിനെ സ്‌നേഹിക്കുന്നവര്‍, മാതാപിതാക്കളേക്കാളധികമായി പ്രൊഫഷനെ സ്‌നേഹിക്കുന്നവര്‍… നിര നീളുകയാണ്. നീ പന്നിക്കൂട്ടങ്ങളേക്കാള്‍ ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ?

23 ഞായര്‍ ഏലിയാ സ്ലീവ മൂശ ഒമ്പതാം ഞായര്‍ (മൂശ മൂന്നാം ഞായര്‍)

നിയ 13:1218 അന്യദേവന്മാരെ ആരാധിക്കുന്നവര്‍ ശിക്ഷിക്കപ്പെടും.

ഏശ 41:816 (41:820) ഭയപ്പെടേണ്ട, ഞാന്‍ നിന്നെ സഹായിക്കും.

ഗലാ 6:110 (6:118) പരസ്പരം ഭാരം വഹിക്കുക.

മത്താ 8:23-34 (8:239:9)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.