ഒക്ടോ. 21: ലൂക്കാ 16:1-8 കൗശലപൂര്‍വ്വം പ്രവര്‍ത്തിച്ച കാര്യസ്ഥന്‍

നമ്മളാരും ഉടമസ്ഥര്‍ അല്ല; മറിച്ച് നടത്തിപ്പുകാര്‍ മാത്രമാണ്. ഉടമസ്ഥന്റെ ആഗ്രഹമനുസരിച്ച് അവന്റെ മുതല്‍ വിനിമയം ചെയ്യുന്നവനാണ് നല്ല കാര്യസ്ഥന്‍. ഉടമസ്ഥനായ ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന സ്വത്തും സമയവും ദൈവം ആഗ്രഹിക്കുന്നതു പോലെ വിനിയോഗിക്കണം. ദൈവത്തിന്റെ ഉദാരമനസ്‌കത കാര്യസ്ഥനായ നിന്റെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നുണ്ടോ? എങ്കില്‍ മാത്രമേ നീ വിശ്വസ്തനായ കാര്യസ്ഥനാകുന്നുള്ളു.

21 വെ മൂശ രണ്ടാം വെള്ളി
ഹെബ്രാ 2:59 മഹിമയും ബഹുമാനവുംകൊണ്ട് മനുഷ്യനെ കിരീടമണിയിച്ചു.
ലൂക്കാ 16:1-8 നീതിരഹിതനെങ്കിലും കൗശലപൂര്‍വ്വം പ്രവര്‍ത്തിച്ച കാര്യസ്ഥന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.