ഒക്ടോ. 20: മത്താ 25:1-13 വിളക്കു കൊളുത്തി കാത്തിരിക്കുക

മനുഷ്യ സേവനമാണ് തെളിഞ്ഞുകത്തുന്ന വിളക്ക്. ഇതുളള ആള്‍ക്കേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ പറ്റുള്ളു (25:10). മുടങ്ങാതെ സഹോദരശുശ്രൂഷ ചെയ്യുകയാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗം. യേശു നമ്മെ അറിയണമെങ്കില്‍ തുടര്‍ച്ചയായി കത്തുന്ന വിളക്കുണ്ടായിരിക്കണം. അല്ലെങ്കില്‍ അറിയില്ലെന്ന് അവന്‍ പറയും. യേശു നമ്മളെ തിരിച്ചറിയാനുള്ള അടയാളം, ശിഷ്യത്വധര്‍മ്മമായി നമ്മള്‍ അനുഷ്ഠിക്കുന്ന മനുഷ്യശുശ്രൂഷയും സഹോദരസ്‌നേഹവുമാണ്.
20 വ്യാഴം മൂശ രണ്ടാം വ്യാഴം
റോമാ 14:1013 സഹോദരനെ വിധിക്കാതിരിക്കുക.
മത്താ 25:1-13 വിളക്കു കൊളുത്തി കാത്തിരിക്കുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.