ഒക്ടോ. 26 മത്താ 25:14-30 നല്ലവനും വിശ്വസ്തനുമായ ഭൃത്യന്‍

ഉള്ളവന് നല്കപ്പെടും അവന് സമൃദ്ധി ഉണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും (25,29). നമ്മുടെ മനസ്സുകളില്‍ ഒരുപാട് അസ്വസ്ഥതകള്‍ തീര്‍ക്കുന്ന വാക്കുകളാണിത്. ആര്‍ക്കും നല്‍കാതെ ആരോടും പറയാതെ മണ്ണിട്ടുമൂടിയ എത്ര താലന്തുകളാണ് നമുക്കുള്ളത്? ഏതൊക്കെയോ മണ്‍ഖനികളില്‍ മോചനവും കാത്തുകിടക്കുന്ന നമ്മിലെ നന്മയുടെ നിധികള്‍ക്ക് ഇനിയെന്നാണ് ഒരു ശാപമോക്ഷം? നമ്മിലെ നന്മകള്‍, താലന്തുകള്‍ ദൈവം നമുക്ക് കനിവോടെ നല്‍കിയതാണ്. അതിനെ വളര്‍ത്തുകയെന്നത് നമ്മുടെ യഥാര്‍ത്ഥ ഉത്തരവാദിത്തമാണ്. നമ്മിലെ നന്മകളെ വളര്‍ത്താതെ വെറുതേ ജീവിച്ചിട്ട് എന്ത് കാര്യം?

26 ബു മൂശ മൂന്നാം ബുധന്‍
1കോറി 15:35-41
വിതയ്ക്കുന്നത് നശിക്കുന്നില്ലെങ്കില്‍ അതു പുനര്‍ജ്ജീവിക്കുകയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.