ഒക്ടോ. 16: ലൂക്കാ 20: 27-40 തിരിച്ചറിവുണ്ടാകണം

സ്വര്‍ഗ്ഗത്തില്‍ കണ്ണുകള്‍ ഉടക്കി ജീവിക്കുക എന്നത് ഭൂമിയിലെ ജീവിത വിജയത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ്. സദുക്കായര്‍ക്ക് ഇല്ലാതെ പോയത് അതാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അനുഭവം നല്‍കുന്ന കാര്യങ്ങള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്ന് വാദിക്കുന്നവര്‍ ഇന്നും ഉണ്ട്. ഭൂമിയിലൂടെ നമ്മള്‍ നടത്തുന്നത് യാത്ര മാത്രമാണെന്നും എത്തിച്ചേരേണ്ട ഇടം വേറെയാണെന്നുമുള്ള ബോധ്യം നമുക്ക് ഉണ്ടാകട്ടെ.

16 ഞായര്‍
ലൂക്കാ 20: 27-40 തിരിച്ചറിവുണ്ടാകണം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.